വർക്കല:ഇടവ - പെരുമാതുറ സോൺ ഒന്നിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 18 പോസിറ്റീവ് കേസുകൾ കണ്ടെത്തി.അഞ്ചുതെങ്ങിൽ നടത്തിയ 50 ആന്റിജൻ പരിശോധനയിൽ 16 പേർ പോസിറ്റീവായി.വെട്ടൂരിൽ നടത്തിയ 36 ആന്റിജൻ പരിശോധനയിൽ ഉൾപ്പെട്ട ഇടവയിലെ മൂന്നെണ്ണത്തിൽ രണ്ടെണ്ണം പോസിറ്റീവായി.ഒന്ന് പോലീസ് ഉദ്യോഗസ്ഥനാണ്.സോൺ ഒന്നിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന വില്പനശാലകൾ ഇന്ന് എത്തുന്ന സമയക്രമം സപ്ലൈകോ 10.00 മുതൽ 11.00 വരെ ചെമ്പകത്തിൻമൂട് 11മുതൽ 12 വരെ വെറ്റക്കട 12.00 മുതൽ 1വരെ കാപ്പിൽ 1.00 മുതൽ 2 വരെ മാന്തറക്ഷേത്രം 2 മുതൽ 2.30 വരെ സംഘം മുക്ക് 2.30 മുതൽ 3.30 വരെ ഓടയം ഹോർട്ടി കോർപ്പ് 9.30 മുതൽ 10 വരെ ചെമ്പകത്തിന്മൂടട് 10 മുതൽ 10.30 വരെ വെറ്റക്കട 10.30 മുതൽ 11 വരെ താഴെ കാപ്പിൽ 11 മുതൽ 11.30 വരെ വൈത്തിരിമുക്ക് 11.30 മുതൽ 12 വരെ ശ്രീയേറ്റ് 12 മുതൽ 12.30 വരെ സംഘംമുക്ക് 12.30 മുതൽ 1 വരെ ഓടയം.