ചവറ: മേനാമ്പള്ളി ചേമത്ത് കിഴക്കതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ പ്രസന്നകുമാർ (ബാബുപിള്ള-65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മകൾ: ചരഷ്മകുമാരി. മരുമകൻ: സന്തോഷ് കുമാർ (ലക്കി മെഡിക്കൽസ്, കൊല്ലം).