babu-48

ആലുവ: മനക്കപ്പടി ഐങ്കേരിവീട്ടിൽ തങ്കപ്പന്റെ മകൻ ബാബു (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. ഭാര്യ: ശോഭ. മക്കൾ: ജിബിൻ, നിത്യ. മാതാവ്: രാധ.