കല്ലുവാതുക്കൽ: നടയ്ക്കൽ കിഴക്കേമുക്ക് വടക്കതിൽ വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (80) നിര്യാതയായി. മക്കൾ: ലളിതാഭായി, രാധാകൃഷ്ണപിള്ള, മോഹനൻപിള്ള, മുരളീധരൻപിള്ള. മരുമക്കൾ: ബാബു, ശ്യാമള, ജയകുമാരി, ബേബിഅമ്മ.