ആലുവ: ചുണങ്ങംവേലി ജാതിക്കപറമ്പിൽ നൈനാൻചാണ്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ജാക്‌സൺ, സജി. മരുമക്കൾ: റാണി, ചിന്നമ്മ.