kalyanikutty-amma-85

ആലുവ: പുളിഞ്ചോട് ഫെഡറൽ ഗാർഡൻസിൽ താമസിച്ചിരുന്ന പൂക്കോട്ടൂർ അറവങ്കര പരേതനായ മനപ്പാട്ടു പള്ളിക്കുത്തു ശിവരാമൻ നായരുടെ ഭാര്യ കല്യാണിക്കുട്ടി അമ്മ (ശ്യാമള - 85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30നു ഐവർമഠം ശ്മശാനത്തിൽ. മക്കൾ: സി.എസ്. വിജയലക്ഷ്മി (ജനറൽ മാനേജർ കേരള ഗ്രാമീൺ ബാങ്ക് ), സി.എസ്. കൃഷ്ണൻ (സിംഗപ്പൂർ). മരുമക്കൾ: കെ. മധുസൂദനൻ (റിട്ട. ഡി.ജി.എം ഫെഡറൽ ബാങ്ക് ), രാജശ്രീ.