കൂത്താട്ടുകുളം: മണ്ണത്തൂർ ഓലിക്കൽ മോഹനന്റെ ഭാര്യ ഓമന (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ . മകൻ: ലിജീഷ്. മരുമകൾ: മഞ്ജു.