കാര്യവട്ടം : പഞ്ചുവിളവീട് പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മിഅമ്മ (96) നിര്യാതയായി. മക്കൾ: സി. സോമൻനായർ, കെ. ഒാമനഅമ്മ, സി. കൃഷ്ണൻകുട്ടിനായർ, സി. രാമചന്ദ്രൻ നായർ, കെ. ശാന്തകുമാരി, സി. മോഹനൻ നായർ, കെ. ശ്യാമളകുമാരി, കെ. നിർമ്മല കുമാരി, കെ. സതികുമാരി, കെ. സുധാമണി. മരുമക്കൾ: പത്മാവതിഅമ്മ, പരേതനായ സുകുമാരൻ നായർ, ജഗദാംബിക, ചന്ദ്രിക, പുഷ്കരൻപിള്ള, രമാദേവി, സുകുമാരൻ നായർ, പരേതനായ അപ്പുക്കുട്ടൻനായർ, പരേതനായ കുമാർ, കുമാരപിള്ള. സഞ്ചയനം: 11ന് രാവിലെ 8ന്.