ശിശുപാലൻ

പെരുങ്കടവിള : പഴമല മേൽക്കോണം തെക്കേക്കര വീട്ടിൽ പരേതനായ പൊന്നൂസ് നാടാരുടെ മകൻ ശിശുപാലൻ (61) നിര്യാതനായി. മാതാവ് കമലം. സഹോദരങ്ങൾ : സിൽവി, നെൽസൺ, ചെല്ലൻ, തങ്കപ്പൻ, ശ്യാമള, സൈമൺ, ശൈല, പരേതരായ ഡെയ്സി, സ്റ്റാൻലി. പ്രാർത്ഥന് 9 ന് വൈകിട്ട് 3 ന്.

രാധക്കുട്ടി അമ്മ

കാര്യവട്ടം :വല്ലത്തോട് ഐശ്വര്യയിൽ രവീന്ദ്രപ്പണിക്കരുടെ (ഇന്ത്യൻ ആർമി) ഭാര്യ രാധക്കുട്ടി അമ്മ (77, റിട്ട. കേരള യൂണിവേഴ്സിറ്റി ഹയർ ഗ്രേഡ് മേട്രൺ) നിര്യാതയായി. മകൾ : രേഖ ടി.ആർ (എക്സി, എൻജിനിയർ കെ.എസ്.ഇ.ബി). മരുമകൻ : ഭാസ്കരൻ. കെ നീലേശ്വരം (ദൂരദർശൻ കേന്ദ്രം, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച.