കിഴക്കേകല്ലട: മുട്ടം ആനന്ദവിലാസത്തിൽ ആന്റണിയുടെ ഭാര്യ മേരിക്കുട്ടി (75) നിര്യാതയായി. മക്കൾ: സജിത, സാജൻ, ബീനാമോൾ. മരുമക്കൾ: ജയരാജൻ, ബീന, ജോസ്.