കിഴക്കേകല്ലട: കൊടുവിള തണുങ്ങാട്ടിൽ വീട്ടിൽ പരേതനായ വിശ്വനാഥന്റെയും ഭവാനിയുടെയും മകൻ ഗിരീഷ് (41) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: ശ്രീഹരി, ധ്യാൻ.