ബാലരാമപുരം: ഐത്തിയൂർ വാറുവിളാകത്ത് വീട്ടിൽ ശാന്താ വിലാസത്തിൽ പരേതനായ അഖിലേശന്റെ ഭാര്യ അംബികാദേവി (54) നിര്യാതയായി. മക്കൾ: അഖിലാ ദേവി (മർച്ചന്റ് ആൻഡ് സ്റ്റാഫ് ക്രെഡിറ്റ് സഹകരണ സംഘം ), അരുൺ (സെക്രട്ടറിയേറ്റ് ): മരുമക്കൾ: ഷമീർ, സൂര്യ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.