sasidharan-

ചിറയിൻകീഴ്: വലിയകട ഒറ്റപ്ലാംമുക്ക് സന്തോഷ് ഭവനിൽ എൻ.ശശിധരൻ (73) നിര്യാതനായി. ഭാര്യ: സുഷമ.എസ്. മക്കൾ: സന്തോഷ് കുമാർ, സതീഷ്, പ്രിയ. മരുമക്കൾ: ബെൻസി, ശാലിനി, ഷാജി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.