തിരുവനന്തപുരം: തൈക്കാട് ജാസ് ഹോട്ടൽ എം.ഡി ശ്രീകാര്യം ജാസ്മിൻ മൻസിലിൽ മുഹമ്മദ് ഷെരീഫ് (60) നിര്യാതനായി. കെ. അബ്ദുൾ ജാഫർ - പി.എം. സൈനബക്കുട്ടി ദമ്പതിമാരുടെ മകനാണ്. ഭാര്യ: കെ. റോഷിനി.
സഹോദരങ്ങൾ: ക്യാപ്റ്റൻ മുഹമ്മദ് ഷെയിൻ, സാഹിബ് ജാൻ, ജാസ്മിൻ ബീഗം, ഷമീം ബീഗം.
സംസ്കാരം പേരൂർക്കട മുസ്‌ലിം ജമാഅത്തിൽ നടന്നു.