കുളത്തൂർ: മുടിപ്പുരയ്ക് സമീപം വൃന്ദാവനിൽ കെ . സുരേന്ദ്രൻ (60, റിട്ട. എസ്. ഐ ) നിര്യാതനായി. ഭാര്യ രേണുകദേവി. മക്കൾ: പ്രമോദ്, പ്രശാന്ത്, പ്രിയ.സഞ്ചയനം ഞായറാഴ്ച 9 മണിക്ക്.