path

കിളിമാനൂർ: ചൂട്ടയിൽ പണ്ടരാഴികത്ത് വീട്ടിൽ പരേതനായ കായിക്കര നാരായണന്റെ ഭാര്യ പത്മാവതി (95) നിര്യാതയായി.മക്കൾ: ലീല, രാജേന്ദ്ര പ്രസാദ്, തുളസി, ഉഷ, ഗിരിജ.