കിളികൊല്ലൂർ: യൂണിവേഴ്സൽ നഗർ ഷാനവാസ് മൻസിലിൽ മുഹമ്മദ്കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: ഷാനവാസ് (സൗദി അറേബ്യ), ഷെഫീഖ് (എം. മുകേഷ് എം.എൽ.എയുടെ പി.എ). മരുമക്കൾ: ജാരിയ, ഷെൽജ (കേരള സർവകലാശാല).