കാട്ടാക്കട:ആനാകോട് നമ്പുകോണത്ത് കൃഷ്ണസദനത്തിൽ പി.കൃഷ്ണൻ നായർ (87)നിര്യാതനായി.ഭാര്യ:പരേതയായ രത്നമ്മ.മക്കൾ:കെ.മണികണ്ഠൻ നായർ,കെ.രാജേന്ദ്രൻ നായർ,ആർ.തങ്കമണി,കെ.ബാലകൃഷ്ണൻ നായർ.മരുമക്കൾ:ബിന്ദു.എം.നായർ,രജിത,സുരേഷ് കുമാർ,ശ്രീദേവി.
സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.