preethi-50

പള്ളുരുത്തി: വൃക്കരോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തിരുന്ന വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു. പെരുമ്പടപ്പ് മൂന്തുംപുളി വീട്ടിൽ ഷൈലന്റെ ഭാര്യ പ്രീതി (50) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്‌കരിച്ചു.