kunjulakshmi-

ചിറയിൻകീഴ്: പുതുക്കരി തിട്ടയിൽ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (95) നിര്യാതയായി. മക്കൾ: മണിയൻ, പരേതനായ ശശി, സുദേവൻ. മരുമക്കൾ: വനജ, ഷൈജ, ഗിരിജ. മരണാന്തരച്ചടങ്ങ്: ആഗസ്റ്റ് 20 രാവിലെ 9ന്.