ravi-

ചിറയിൻകീഴ്: ശിവകൃഷ്ണപുരം ചിറയിൽ ശ്രീശൈലത്തിൽ ജി.രവി (70, റിട്ട. പി.എസ്‌.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ഗിരിജ കുമാരി. മക്കൾ: ഹരീഷ്.ആർ.നായർ (പോളിടെക്‌നിക്), ഹിമ.ആർ. നായർ (അദ്ധ്യാപിക), സജിത്ത്, ലക്ഷ്മി.ആർ.നായർ. മരുമക്കൾ: ദേവിക, ആനന്ദ് കുമാർ (ഗവ. പ്രസ്സ് ), നീതു, അരുൺ വിജയ്‌. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.