കരുനാഗപ്പള്ളി: പടനായർക്കുളങ്ങര വടക്കുംമുറിയിൽ കളീക്കൽ പടിഞ്ഞാറേത്തറ വീട്ടിൽ സുരേന്ദ്രൻ (65) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.