പാറശാല: അയിര പ്രേമനിവാസിൽ എ.ശശികുമാറിന്റെ ഭാര്യ പ്രേമകുമാരി(61) നിര്യാതയായി. മക്കൾ: അർജിത്,അനുഷ അർജുൻ. മരുമക്കൾ:വി.ആർ.രജീഷ്, എസ്.ഗോഗിനീറാം .സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.