കാട്ടായിക്കോണം : മേലേവിള ലതാ ഭവനിൽ ശശിധരൻ നായരുടെ മകൻ അനിൽ കുമാർ (50) നിര്യാതനായി . ഭാര്യ അർച്ചന .മക്കൾ: അനഘ: അപർണ്ണ.സഞ്ചയനം: ചൊവ്വ രാവിലെ 8.30ന്.