വിതുര:വലിയകൈതയിൽ വീട്ടിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (115) നിര്യാതയായി .മക്കൾ: പരേതയായ വിശാലാക്ഷിയമ്മ,ക്യഷ്ണൻ,പരേതനായ അനന്തക്യഷ്ണൻ,സാവിത്രിയമ്മ ,രവീന്ദ്രൻ,രാജപ്പൻ,ശകുന്തള.
മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻ പിള്ള,ക്യഷ്ണമ്മ,സ്വർണ്ണമ്മ,പരേതനായ രാമചന്ദ്രൻ,ഉഷ,സുശീല,ശിവദാസൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.