കണ്ണമ്മൂല : വെട്ടുവിള ലെയ്‌ൻ വി.ആർ.എ- 21 ഗംഗാനിവാസിൽ ജി. ശശിധരൻ (75, റിട്ട.ഇൻകം ടാക്സ് ഒാഫീസ് സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: ശ്യാമള (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മക്കൾ: സിന്ധു സുരേഷ്, സുനിൽ കുമാർ (കെ.എസ്.ഇ.ബി, പരുത്തിപ്പാറ). മരുമക്കൾ: സുരേഷ് കുമാർ (മസ്കറ്റ്), നീതു (എസ്.എൻ പബ്ളിക് സ്കൂൾ, ചേങ്കോട്ടുകോണം) . സഞ്ചയനം: 10ന് രാവിലെ 9ന്.