തിരുവനന്തപുരം : പെരുന്താന്നി ജെ.പി.നഗർ ഹൗസ് നമ്പർ 53 തിലകിൽ മണിയപ്പന്റെ മകൻ ശാലുമണിയൻ (42) നിര്യാതനായി. മാതാവ് തിലകവതി. ഭാര്യ : വീണ. മകൻ : മാധവ് .എസ്.വി.