പട്ടം : പനച്ചമൂട് ലെയി​ൻ രാജി​ നി​വാസി​ൽ (പി​.എൽ.ആർ.എ 148) ജയദേവൻ നായർ (75, റി​ട്ട. കെ.എസ്.ഇ.ബി​, പട്ടം) നി​ര്യാതനായി​. ഭാര്യ : ശാരദാദേവി​. മക്കൾ : രാജീവ് (കെ.എസ്.ആർ.ടി​.സി​), രാജി​, രഞ്ജി​നി​. മരുമക്കൾ : മധുസൂദനൻ നായർ (ബേസ് ട്യൂഷൻ സെന്റർ, പട്ടം), പി​.വി​. സുനി​ൽ (ശ്രീരഞ്ജി​നി​ അസോസി​യേറ്റ്സ്), രജനി​ എസ്. (പരേത). സഞ്ചയനം വ്യാഴട്ടഴ്ച