sarojini

കള്ളിക്കാട്: കള്ളിക്കാട് നെയ്യാർഡാം പാങ്ങപ്പാറ അഭിലാഷ് ഭവനിൽ പരേതനായ തമ്പിയുടെ ഭാര്യ സരോജിനി (82) നിര്യാതയായി.മക്കൾ:ശകുന്തള,രവി,ബിനു.മരുമക്കൾ:ശോഭ,സിന്ധു.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.