കുഴിത്തുറ: കൊല്ലങ്കോട്, പനവിള,മണടബ്വീട് സ്വദേശി പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (80) നിര്യാതയായി.മക്കൾ: പരേതനായ ഗോപകുമാർ, ലതാകുമാരി. മരുമക്കൾ :സാവിത്രി,ചന്ദ്രകുമാർ. സഞ്ചയനം: നാളെ രാവിലെ 9ന് ചെമ്മൺകാല ചൈത്രം വീട്ടിൽ.