കിളിമാനൂർ: വഞ്ചിയൂർ, ഇരമം, വേലിയ്ക്കകത്തു വീട്ടിൽ, ഡി. ജാനമ്മ ( 85 ) നിര്യാതനായി. മകൾ : വസന്തകുമാരി , രാധാകൃഷ്ണൻ നായർ ( സി. പി .എം കോട്ടയ്ക്കൽ ബ്രാഞ്ച് അംഗം ) വത്സല കുമാരി , വരദ കുമാരി . മരുമക്കൾ : തുളസീധര കുറുപ്പ്, പ്രീത, മോഹനകുമാർ , ശശിധരൻ നായർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്