പെരുമ്പിള്ളി: പേയ്ക്കൽ പി.ടി. വർഗീസ് (76) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജോളി (ഗ്രാമപഞ്ചായത്തംഗം,മുളന്തുരുത്തി), ജോബി, ജോജി. മരുമക്കൾ: ജോർജ്, സുമ, സിബി.സംസ്‌കാരം: ഇന്ന് രാവിലെ 9ന് പെരുമ്പിള്ളി സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ.