കോവളം: തിരുവല്ലം പാച്ചല്ലൂർ രജനി നിവാസിൽ പരേതനായ സുന്ദരന്റെ ഭാര്യ വിശാലാക്ഷി അമ്മ (81)കുണ്ടമൻകടവ് തിട്ടമംഗലത്ത് പുല്ലുവിളാകം തിരുവാതിരയിൽ നിര്യാതയായി. മകൾ: സുലോചന. മരുമകൻ: രാജശേഖരൻ. സഞ്ചയനം: ചെവ്വാഴ്ച രാവിലെ 8ന്.