vld-1

വെള്ളറട: കിളിയൂർ പ്ളാക്കോട്ടുകോണം നിതീഷ് ഭവനിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. മകൻ: സുകുമാരൻ നായർ.മരുമകൾ: ഗീതകുമാരി. സഞ്ചയയനം: ഞായറാഴ്ച രാവിലെ 9ന്.