ആര്യനാട്: ആര്യനാട് കൊക്കോട്ടേല വന്ദനാലയത്തിൽ (കൊക്കോട്ടേല കോണത്തുവീട്) കെ.രത്നാകരൻ (64) നിര്യാതനായി.ഭാര്യ:ജി.എൽ.അജി.മക്കൾ:വന്ദന,അഞ്ജന.മരുമക്കൾ:അജയൻ,സുജീഷ്.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.