noohu

പാറശാല: ഇഞ്ചിവിള പട്ടണം ബംഗ്ലാവിൽ എം.മുഹമ്മദ് നൂഹു (74) നിര്യാതനായി.പാറശാല സർവീസ് സഹകരണ ബാങ്ക് ഡയറ്കടർ ബോർഡ് അംഗമായിരുന്നു.ഭാര്യ:റഫിയാ ബീവി. മക്കൾ:പരേതനായ എസ്.അബ്ദുൽ ലത്തീഫ്,എസ്.അൻവർ. മരുമകൾ: നജിലാ ബീവി.