മലയിൻകീഴ്: പാലോട്ടുവിള കോണത്ത് പുത്തൻ വീട്ടിൽ പരേതനായ പീതാംബരന്റെ ഭാര്യ തങ്കമണി (62) നിര്യാതയായി.മക്കൾ: പരേതനായ അജയകുമാർ,സന്ധ്യ.മരുമകൻ:സന്തോഷ്.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30 ന്.