പേരൂർക്കട: മണ്ണാമ്മൂല എം.ആർ.എ 166 വി.എസ്.ഭവനിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ലളിതമ്മ (83) നിര്യാതയായി. മക്കൾ: ശ്രീകുമാരൻ നായർ,ജയകുമാർ,ജയകുമാരി. മരുമക്കൾ: രമാദേവി,ശ്രീലത,രാധാകൃഷ്ണൻ.സഞ്ചയനം: 14ന് രാവിലെ 8.30ന്.