kamalasanan

ആര്യനാട്: ആര്യനാട് കോട്ടയ്ക്കകം പ്ലാവിള വീട്ടിൽ കമലാസനൻ (71) നിര്യാതനായി. ഭാര്യ:വസുമതി. മക്കൾ:ബൈജുമോൻ,ബിജു,ശാലിനി. മരുമക്കൾ:മിനി,രാധാകൃഷ്ണൻ (ബാബു).സഞ്ചയനം:തിങ്കളാഴ്ച രാവിലെ 7ന്.