അങ്കമാലി : എളവൂർ നെല്ലിശേരി പരേതനായ എസ്തപ്പാന്റെ ഭാര്യ റോസി (83) നിര്യാതയായി.കൊരട്ടി വൈലിക്കോടത്ത് കുടുംബാംഗമാണ്. മക്കൾ: ജോയ് (കപ്യാർ, എളവൂർ സെന്റ് ആന്റണീസ് പള്ളി), ലിസി, ലീലാമ്മ, ഡേവിസ്, (കുവൈറ്റ്). മരുമക്കൾ: മേരി , ബെന്നി, ബിജി (കുവൈറ്റ്), പരേതനായ ജോർജ് .