ചാലക്കുടി: വെള്ളാഞ്ചിറ പീണിക്കൽ പുരുഷൻ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: പ്രജേഷ്, ദിവ്യ. മരുമകൻ: ദിവേഷ്.