തൃക്കടവൂർ: കുരീപ്പുഴ പ്ലാവറ നഗർ 28 എ-1 പറപ്പള്ളിൽ കിഴക്കേതിൽ പരേതനായ ഭാർഗവന്റെ ഭാര്യ ഭവാനി (86) നിര്യാതയായി. മകൻ: ബാബുക്കുട്ടൻ. മരുമകൾ: ശകുന്തള. സഞ്ചയനം 12ന്.