കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ഉഷസിൽ പരേതനായ ജയദാസിന്റെ ഭാര്യ പി. ലീല (68) നിര്യാതയായി. മക്കൾ: ജയശ്രീ, ശ്യാം. മരുക്കൾ: പരേതനായ രങ്കൻ, അമ്പി.