kklm

കൂത്താട്ടുകുളം: കാക്കൂർ വെട്ടിമൂട് ആമിക്കാട്ടുകുടിയിൽ പരേതനായ സ്കറിയയുടെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്കാരം പാമ്പാക്കുട വലിയപള്ളി സെമിത്തേരിയിൽ നടന്നു. മക്കൾ: ആലിസ്, റെജി, ബിജു, റോയി. മരുമക്കൾ: ജോയി, ബിജി, സിന്ധു, സരിത.