vary-ar

കിളിമാനൂർ :പാപ്പാല കാനാറ കോണത്ത് വീട്ടിൽ എസ് .ചന്ദ്രശേഖര വാര്യർ (റിട്ട.നേവി ,84) മാനന്തവാടിയിൽ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ രാജലക്ഷ്മി വാര്യസ്യാർ .മക്കൾ.രാജശേഖർ,രാജി.മരുമക്കൾ:സുരേന്ദ്ര നാഥ്‌ (റിട്ട.ചീഫ് വെറ്ററിനറി ഓഫീസർ),ഡോ .സുമാഭായി (അസി.പ്രൊഫസർ മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം ).