വൈപ്പിൻ : എടവനക്കാട് കണിയന്ത്ര നാരായണന്റെ മകൻ കെ.എൻ. മോഹനൻ (73) നിര്യാതനായി. ഭാര്യ: രാധ മക്കൾ: സുഗേഷ്, രതീഷ്. മരുമക്കൾ: സന്ധ്യ, സൗമ്യ.