വാടാനപ്പിള്ളി: തൃത്തല്ലൂർ വെസ്റ്റ് പരേതനായ ചാളിപ്പാട്ട് ഭാസ്കരൻ ഭാര്യ ജഗദീശ്വരി (77) നിര്യാതയായി. മക്കൾ: സുഷിത, റാസിലാൽ, രാജേഷ്, സത്യശീലൻ, പ്രദീപ്, പരേതയായ ലീന. മരുമക്കൾ: ഷിജി (മണപ്പുറം ഗ്രൂപ്പ്), ഷെർലി, ഷാലി.