thomas-varghese-76

വാഴക്കുളം: മർച്ചന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പെരിയക്കോട്ടിൽ തോമസ് വർഗീസ് (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ടോം, സ്മിത, റോസ് മേരി. മരുമക്കൾ: ജിന, ജയ്‌സൺ, ബിജു.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിഅംഗം, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, മുവാറ്റുപുഴ മേഖലാ ചെയർമാൻ, വാഴക്കുളം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്ട്, ഇൻഫാം എറണാകുളം ജില്ലാ ട്രഷറർ, നന്മ വാഴക്കുളം മേഖലാ എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.