നെടുമങ്ങാട്: വട്ടപ്പാറ ചെന്തുപ്പൂര് തിരുവാതിരയിൽ എം. സോമൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ : സുധ, പരേതനായ പ്രതാപൻ.എസ്. മരുക്കൾ : രാജഗോപാൽ.ജി., ബിന്ദു ഒ.വി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.