കോതമംഗലം: നീണ്ടപാറ ഇരുമല പരേതനായ യോയാക്കിയുടെ മകൻ ഇ.വൈ. ഐസക്ക് (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി. മക്കൾ: ആശ, എൽദോസ്, അലക്സ്. മരുമകൻ: ജോർജി.